ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ഉമ്മത്തൂർ: ഉമ്മത്തൂർ എ.എം.യു.പി സ്കൂളിൽ ലോകകപ്പ് ഫുട്ബാളി​െൻറ ഭാഗമായി വിദ്യാർഥികൾക്ക് പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.