ഹൈദരാബാദ് ഇഫ്ലു സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ വടപുറം പാലപറമ്പ് സ്വദേശി അനീസ് ആലിക്കല്‍. ഇബ്രാഹിം തൗഖാെൻറ കവിതയിലെ രാജ്യസ്‌നേഹം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ചെന്നൈ ബി.എസ്. അബ്ദുറഹ്മാന്‍ ക്രസൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ ജര്‍മന്‍ വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. പാലപറമ്പില്‍ പരേതനായ ആലിക്കല്‍ അബൂബക്കറിെൻറയും ഇല്ലിക്കല്‍ ഖൈറുന്നിസയുടെയും മകനാണ്. പടം: 5: ഡോക്ടറേറ്റ് നേടിയ അനീസ് ആലിക്കല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.