മത്സ്യക്കുഞ്ഞ്​ വിതരണം

കരുളായി: മത്സ്യസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്തു. മത്സ്യകർഷകൻ വിളയിൽ ബാലകൃഷ്ണൻ ഉൽപാദിപ്പിച്ച കട്ട്ല, രോഹു, മൃഗാൾ, ഗ്രാസ്, കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്തത്. 45 കർഷകർക്ക് 42,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡൻറ് കെ. ഷരീഫ അധ്യക്ഷത വഹിച്ചു. ഫോട്ടോ ppm1 കരുളായി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതിപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ പ്രസിഡൻറ് വിശാരിയില്‍ അസൈനാർ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.