എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ വെളിച്ചം

ആലത്തൂർ എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ആലത്തൂർ ക്രസൻറ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എ. ഉസ്മാൻ സ്കൂൾ പ്രതിനിധി ആർ. ശാരികക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ആലത്തൂർ ക്രസൻറ് ഹോസ്പിറ്റലി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.