അറ്റകുറ്റപ്പണി; ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട്: കുറ്റിപ്പുറം യാർഡിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 5, 7, 10, 13 തീയതികളിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. 1. 12617 എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒരു മണിക്കൂറും 10 മിനിറ്റും നിയന്ത്രിക്കും. 2. 16859 ചെന്നൈ എഗ്മോർ-മംഗലാപുരം സെൻട്രൽ എക്സ്പ്രസ് 45 മിനിറ്റ് നിയന്ത്രിക്കും. 3. 16650 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ് അര മണിക്കൂർ നിയന്ത്രിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.