എൽഎൽ.ബി എൻട്രൻസ് കോച്ചിങ് ക്യാമ്പ്

കോഴിക്കോട്: സംസ്ഥാനത്തെ നാല് ഗവ. ലോ കോളജുകളിലേക്കും സ്വാശ്രയ കോളജുകളിലേക്കും നടക്കുന്ന എൻട്രൻസ് പരീക്ഷക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി എം.എസ്.എഫ് കോഴിക്കോട് ഗവ. ലോ കോളജ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻട്രൻസ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ കോഴിക്കോെട്ട മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഒാഫിസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9567486208, 9846924062.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.