ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ

മലപ്പുറം: മാർച്ച് ഒന്നുമുതൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിനാണ് ചിത്രരചന മത്സരം. ഫെബ്രുവരി നാലിന് രാവിലെ ഒമ്പത് മുതൽ മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിലാണ് മത്സരം. വൈകീട്ട് നാലിന് കലക്ടറേറ്റ് പരിസരത്ത് പൊതുജനങ്ങൾക്കായി കാർട്ടൂൺ മത്സരം നടക്കും. ഫോൺ: 9995640600, 9633107653.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.