റെയിൽവേ സ്വകാര്യവത്​കരണത്തിനെതിരെ ഡി.വൈ.എഫ്​.​െഎ ട്രെയിൻ തടയൽ സമരം

കുറ്റിപ്പുറം: റെയിൽവേ സ്വകാര്യവത്കരണത്തിനും ഒഴിവുകൾ നികത്താത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ കുറ്റിപ്പുറത്ത് ട്രെയിൻ തടയൽ സമരം സംഘടിപ്പിച്ചു. മംഗലാപുരം--നാഗർകോവിൽ പരശുറാം എക്സ്പ്രസാണ് തടഞ്ഞത്. സമരം കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. വി.പി. സക്കറിയ, കെ. രാമദാസ്, കെ.പി. ശങ്കരൻ, സുൽഫിക്കറലി, സി. രാജേഷ്, സി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.