ദേശീയപാത: ഇരകളുടെ ജില്ല കൺവെൻഷൻ നാളെ

മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി അടിസ്ഥാനത്തിൽ ടോൾ റോഡായി വികസിപ്പിക്കുന്ന പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് ത്രീ എ വിജ്ഞാപനം അടുത്തിരിക്കെ, 45 മീറ്റർ സ്ഥലമെടുപ്പുമൂലം ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ ജില്ല കൺവെൻഷൻ ശനിയാഴ്ച രാവിലെ 11ന് മൂന്നിയൂർ പാലക്കലിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.