ലീഗല്‍ സര്‍വിസസ് അതോറിറ്റി പ്രവര്‍ത്തനം അഭിനന്ദനീയം -എന്‍ഫ്രീ

പൂക്കോട്ടുംപാടം: ഭാവിതലമുറയെ നിയമസാക്ഷരരാക്കാന്‍ വിദ്യാലയങ്ങളില്‍ നിയമസാക്ഷരത ക്ലബുകള്‍ ആരംഭിച്ച ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നടപടി മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദേശീയ പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ എന്‍ഫ്രീ സംസ്ഥാന കമ്മിറ്റി. എന്‍ഫ്രീ നാഷനല്‍ ചെയര്‍മാന്‍ അലവി കക്കോടന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ നാസര്‍ ഡിബോണ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, സി.ടി.പി. നാസർ, ഇ.കെ.എം. കോയ, സുന്ദര്‍ ചാലിയാർ, കെ.പി.എ. വൈദ്യര്‍, സമീല്‍ കാരാപറമ്പ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.