പെൻഷനേഴ്സ് യൂനിയൻ ഏരിയ സമ്മേളനം

ഷൊർണൂർ: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഷൊർണൂർ ഏരിയ സമ്മേളനം ജില്ല പ്രസിഡൻറ് പി. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.എൻ. ഭവദാസനുണ്ണി അധ്യക്ഷത വഹിച്ചു. ടി.കെ. ഭാസ്കരൻ, ഇ.എസ്. കൃഷ്ണൻ, സി. രുഗ്മിണി, പി. ഗംഗാധരൻ നായർ, ഇ.ജി. പൗലോസ്, പി. രാജാമണി, എം. സോമസുന്ദരൻ, വി.ജെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എൻ. ഭവദാസനുണ്ണി (പ്രസി.), സോമസുന്ദരം, സരസ്വതി (വൈ. പ്രസി.), ഒ.കെ. ജോസഫ് (സെക്ര.), പി. രാജാമണി, പി. സുശീല (ജോ. സെക്ര.), പി.വി. രാമചന്ദ്രനുണ്ണി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.