പഠന വീട് പദ്ധതി ഉദ്ഘാടനം

പട്ടാമ്പി: പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ 'ഗ്രാമീണം പഠന വീട്' പദ്ധതി ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച്‌ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുൻപന്തിയിൽ എത്തിക്കുന്നതാണ് പദ്ധതി. പ്രധാനാധ്യാപിക പി.ഡി. അരുണ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബൂബക്കർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.