ഡിജിറ്റൽ ക്ലാസുമുറികൾ തുറന്നു

ആനക്കര: ഐ.ടി സ്കൂളി‍​െൻറ ഭാഗമായി തൃത്താല ഡോ. കെ.ബി. മേനോൻ മെമോറിയൽ എച്ച്.എസ്.എസ്.എസിന് ലഭിച്ച 12 ഡിജിറ്റൽ ക്ലാസുമുറികളില്‍ ആദ്യഘട്ടത്തിൽ മൂന്നെണ്ണത്തി‍​െൻറ പ്രവൃത്തി പൂർത്തിയായി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ‍പ്രിന്‍സിപ്പൽ രാജീവ്, പ്രധാനാധ്യാപിക സക്കീന ടീച്ചര്‍, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സുനിത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.