ഡിവിഷൻ കൺവെൻഷൻ

പട്ടാമ്പി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനും റെയിൽവേ സ്വകാര്യവത്കരണത്തിനുമെതിരെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ദേശീയ പ്രക്ഷോഭ ഭാഗമായി സംഘടിപ്പിച്ച സി.ഐ.ടി.യു പട്ടാമ്പി സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് എൻ.പി. വിനയകുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി എ.വി. സുരേഷ് സ്വാഗതവും ജോയൻറ് സെക്രട്ടറി പി.സി. വാസു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.