'ക്രിയേറ്റിവ്-2018' തുടങ്ങി പട്ടാമ്പി: ഗവ. സംസ്കൃത കോളജ് ഇ.ഡി ക്ലബിെൻറ ആഭിമുഖ്യത്തിലുള്ള 'ക്രിയേറ്റിവ്-2018' ഇൻറർ ഡിപ്പാർട്മെൻറൽ കോമ്പറ്റീഷൻ പ്രിൻസിപ്പൽ ഡോ. എസ്. ഷീല ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേറ്റർ പി. ഷീജ അധ്യക്ഷത വഹിച്ചു. ഡോ. പി. അബ്ദു, ഡോ. എൻ.കെ. ബാബു, സന്ധ്യ, ഷീന, സുബീഷ്, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ഒറിഗാമി, കടലാസ് ബാഗ്, ഫോട്ടോഗ്രഫി, കേസ് സ്റ്റഡി, ലോഗോ, ക്വിസ്, സ്പോട്ട് ഡാൻസ്, പരസ്യ സ്കിറ്റ് തുടങ്ങിയ ഇനങ്ങളിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന മത്സരം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.