ഡി.വൈ.എഫ്.ഐ യുവജന പരേഡ്

മണ്ണാർക്കാട്: 'കലിയടങ്ങാത്ത ഗാന്ധി ഘാതകർ' എന്ന മുദ്രാവാക്യത്തിൽ ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി കരിമ്പ പള്ളിപ്പടി സ​െൻററിൽ യുവജന പരേഡ് സംഘടിപ്പിച്ചു. പനയംപാടത്തുനിന്നാരംഭിച്ച പ്രകടനത്തിൽ 1000ത്തിലധികം യുവജനങ്ങൾ പങ്കെടുത്തു. തുടർന്ന് കരിമ്പ സ​െൻററിൽ ചേർന്ന പൊതുയോഗം മുൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം എൻ.കെ. നാരായണൻകുട്ടി, കെ.സി. റിയാസുദ്ദീൻ, സൗമ്യരാജ്, നിസാർ മുഹമ്മദ്, മൺസൂർ, കെ. സുഭാഷ്ചന്ദ്രൻ, ആർ. അനൂജ്, ഷാജ് മോഹൻ, ബിനീഷ്, ഷമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.