ടിപ്പുസുൽത്താൻ റോഡിൽ വൻ കുഴി നികത്തി പാത നന്നാക്കി

ടിപ്പുസുൽത്താൻ റോഡിൽ വൻകുഴി നികത്തി പാത നന്നാക്കി കല്ലടിക്കോട്: കോങ്ങാട്-ടിപ്പുസുൽത്താൻ റോഡിലെ വൻ ഗർത്തം നികത്തി റോഡ് ഗതാഗത യോഗ്യമാക്കി. പുലാപ്പറ്റ മോക്ഷത്ത് മഹാദേവ ക്ഷേത്രത്തിന് മുൻവശത്തെ റോഡാണ് വൻ കുഴി രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് റോഡ് നന്നാക്കിയത്. കനത്ത മഴയിലാണ് കുഴിയുണ്ടായത്. പടം) അടിക്കുറിപ്പ്: പാലാപ്പറ്റയിൽ ടിപ്പുസുൽത്താൻ റോഡിൽ വൻ കുഴി നികത്തുന്നു /pw_file KALLADIKo DE
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.