കുലുക്കല്ലൂരിൽ രണ്ട്​ ക്യാമ്പുകൾ തുറന്നു; 40 കുടുംബങ്ങളെ മാറ്റി

പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിൽ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മുളയങ്കാവ് ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയം, ചുണ്ടമ്പറ്റ ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയത്. മപ്പാട്ടുകര വീട്ടുകളിൽ വെള്ളം കയറി 40 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.