കോണിക്കഴി-പുലാപ്പറ്റ റോഡ്​ തകർന്നു; ഗതാഗതം ദുസ്സഹം

കല്ലടിക്കോട്: കനത്ത മഴയിൽ തകർന്ന കോണിക്കഴി-പുലാപ്പറ്റ പാതയിൽ ദുരിതയാത്ര. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടപോലും സാധ്യമല്ല. കല്ലടിക്കോടുനിന്ന് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലയിൽ എത്താനുള്ള എളുപ്പവഴിയാണിത്. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്ത പാതയാണിത്. കഴിഞ്ഞദിവസം നാട്ടുകാർ സ്വന്തം ചെലവിൽ പാതയിൽ മെറ്റലും പാറപ്പൊടിയുമിട്ട് കുഴി അടച്ചിരുന്നു. പടം) അടിക്കുറിപ്പ്: കോണിക്കഴി-പുലാപ്പറ്റ റോഡ് തകർന്ന നിലയിൽ /PW - File Kalladikode konikazhi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.