ഉദ്ഘാടനം മാറ്റി

കല്ലടിക്കോട്: ഞായറാഴ്ച നടത്താനിരുന്ന കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതി​െൻറ ഉദ്ഘാടനം മഴക്കെടുതി മൂലം മാറ്റിയതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും. വാർഷികം കല്ലടിക്കോട്: മേരി മാതാ പള്ളിയിലെ ജോൺ മരിയ വിയാനി കുടുംബ യൂനിറ്റ് വാർഷികം ഞായറാഴ്ച ഉച്ചക്ക് 2.45ന്‌ ജോസ് മംഗലിയുടെ വീട്ടിൽ നടക്കും. യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ലാലു ഓലിക്കൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.