കല്ലടിക്കോട്: കനത്ത മഴയിൽ വീട് തകർന്നതോടെ ഭീതിയോടെ കുടുംബം. കരിമ്പ തുപ്പനാട് പാറക്കാൽ രാമചന്ദ്രെൻറ കുടുംബത്തിനാണ് ഈ ദുരവസ്ഥ. വീടിെൻറ പാതി തകർന്നതിനാൽ അവശേഷിക്കുന്ന ഭാഗവും ഏതുനിമിഷവും വീഴാവുന്ന നിലയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ സ്ഥലം സന്ദർശിച്ചു. പടം) അടിക്കുറിപ്പ്: മഴയിൽ തകർന്ന പാറക്കാൽ രാമചന്ദ്രെൻറ വീട് Kalladikode Karimba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.