'കുപ്പിവെള്ള പ്ലാൻറ്​ പ്രവർത്തനമാരംഭിക്കണം'

മലപ്പുറം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പ്ലാൻറ് ഉടൻ പ്രവർത്തനമാരംഭിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വത്സപ്പൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എച്ച്.എം. ഹുസൈൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ഇ. ചന്ദ്രശേഖരൻ (പ്രസി.), സി. മുഹമ്മദ്, എം. മുഹമ്മദ് (വൈസ് പ്രസി.), എസ്.എം. ഹരിദാസ് (സെക്ര.), ടി.പി. അബൂബക്കർ, വി.വി. വിശ്വനാഥൻ (ജോ. സെക്ര.), പി. മുഹമ്മദലി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.