മൂല്യനിർണയ വേതനം കിട്ടാത്തവരുടെ കൺവൻഷൻ ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പരീക്ഷ മൂല്യനിർണയ വേതനം കിട്ടാത്തവരുടെ കൺവൻഷൻ ശനിയാഴ്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ് ചെയറിൽ നടക്കും. സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേ്ഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സംഘടന സംസ്ഥാന ട്രഷറർ ഡോ. ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.