പോസ്​റ്റർ പ്രദർശനം

ഏലംകുളം: യൂത്ത് കോൺഗ്രസ്‌ മലപ്പുറം പാർലമ​െൻറ് കമ്മിറ്റിയുടെ സമ്പൂർണ സമ്മേളന പ്രചാരണാർഥം യൂത്ത് കോൺഗ്രസ്‌ ഏലംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ്‌ മലപ്പുറം പാർലമ​െൻറ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.ആർ. രോഹിൽനാഥ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ഏലംകുളം മണ്ഡലം പ്രസിഡൻറ് പ്രകാശ് മലയത്ത്, മുനീർ, അരുൺ, തങ്കൻ, സിദ്ദീഖ്, അൻവർ മലയങ്ങട്, സി. സുനിൽ, രാകേഷ്, ദിനേശ്, റഊഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.