പരിവാര്‍ വാര്‍ഷികവും കുടുംബസംഗമവും

കരുവാരകുണ്ട്: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാര്‍' കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി വാര്‍ഷികവും കുടുംബസംഗമവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മഠത്തില്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നൗഷാദ്, സി.കെ. ബിജിന, സ്ഥിരം സമിതി അധ്യക്ഷന്‍ പി. ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത്, കെ. മുഹമ്മദ് മാസ്റ്റര്‍, വി. ആബിദലി, വി. ഷബീറലി, എസ്‌.ഐ പി. ജ്യോതീന്ദ്രകുമാര്‍, ജാഫര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് പ്രസിഡൻറ് ഹംസ മലനാട്, ഇംതിയാസ് ബാബു, എന്‍.കെ. അബ്ദുറഹ്മാന്‍, മുഹമ്മദലി, അനില്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.