ലോറിയുടെ ആക്സിൽ ഒടിഞ്ഞു; ഗതാഗതം മുടങ്ങി

കോട്ടക്കൽ: ലോഡുമായി പോവുകയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞത് ഭീതി പരത്തി. കോട്ടക്കൽ ബസ്സ്റ്റാഡിനു മുൻവശത്താണ് സംഭവം. ഇതോടെ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പുത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് വഴിയിൽ കുടുങ്ങിയത്. മണ്ണുമാന്തിയുടെ സഹായത്തോടെ വാഹനം പിന്നീട് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.