അഭിമുഖം 24ന്

കോട്ടക്കൽ: ഗവ. ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറൽ ഡിസീസസിൽ വാച്ചർ, സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ, ആയുർവേദ നഴ്സ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 10ന് വാച്ചർ, സ്വീപ്പർ കം സാനിറ്റേഷൻ തസ്തികകളിലും ഉച്ചക്ക് രണ്ടിന് നഴ്സ് തസ്തികകളിലും കൂടിക്കാഴ്ച നടത്തും. നഴ്സ് തസ്തികക്ക് ആയുർവേദ നഴ്സിങ്ങും മറ്റു തസ്തികക്ക് ഏഴാം ക്ലാസും പാസായിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.