തൊഴിൽ കാർഡ് വിതരണം

കരുളായി: കരുളായി ഗ്രാമപഞ്ചായത്തിലെ എല്ലാ എസ്.ടി വിഭാഗം കുടുംബങ്ങെളയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തു. ചെറിയപുള്ളി കോളനിയിലെ നീലിക്ക് കാർഡ് നൽകി പി.വി. അൻവർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുനീർ, കെ. മിനി, സി.ഡി.എസ് പ്രസിഡൻറ് മിനി, എൻ.ജി.ആര്‍.ഇ.ജി.എസ് ഓവർസിയർ റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.