കരുവാരകുണ്ടിൽ 31.90 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി

തുവ്വൂർ: കരുവാരകുണ്ടിൽ 31.90 ലക്ഷത്തി​െൻറ കുഴൽപണവുമായി കോഡൂർ വില്ലൻ മരക്കാറെ (68) കരുവാരകുണ്ട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് പുന്നക്കാട്ട് വെച്ചാണ് അറസ്റ്റ്. എല്ലാം രണ്ടായിരത്തി​െൻറ നോട്ടുകളാണ്. അഡീഷനൽ എസ്.ഐ കെ. ജയപ്രകാശ്, എ.എസ്.ഐ പി. സലാം, പി. മോഹൻദാസ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.