യുവത്വം രാഷ്​ട്രനന്മക്ക് വിനിയോഗിക്കണം ^ഐ.എസ്.എം യൂത്ത് മീറ്റ്

യുവത്വം രാഷ്ട്രനന്മക്ക് വിനിയോഗിക്കണം -ഐ.എസ്.എം യൂത്ത് മീറ്റ് തേഞ്ഞിപ്പലം: യുവത്വത്തി​െൻറ കർമശേഷി രാജ്യനന്മക്ക് വിനിയോഗിക്കണമെന്ന് ഐ.എസ്.എം യൂനിവേഴ്സിറ്റി മണ്ഡലം യൂത്ത് മീറ്റ് ആവശ്യപ്പെട്ടു. കെ.എൻ.എം യൂനിവേഴ്സിറ്റി മണ്ഡലം ചെയർമാൻ കെ. കുഞ്ഞാലൻകുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി നജീബ് പുത്തൂർ, കെ.എൻ.എം മണ്ഡലം കൺവീനർ പി. അബ്ദുൽ അസീസ്, ജംഷീർ ഫാറൂഖി, മഹ്സൂം സ്വലാഹി, മുഹമ്മദ് റിഷാൻ, പി.എം. അജ്മൽ, പി.വി. ഹുൈസൻ, ഹബീബ് റഹ്മാൻ നീരോൽപാലം, കബീർ പടിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.