കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി

മലപ്പുറം: ആൾമറയില്ലാത്ത കിണറ്റിൽ വീണ ആടിനെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോഡൂർ ചെമ്മങ്കടവിലെ ശശീന്ദ്ര​െൻറ ഉടമസ്ഥതയിലുള്ള ആടാണ് വീണത്. കിണറിന് ആൾമറയില്ലാത്തതാണ് അപകട കാരണം. ഫയർമാൻ ലിജുവാണ് കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.