പ്രതിഷേധിച്ചു

നിലമ്പൂർ: ജമ്മു-കശ്മീരിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്ത് പ്രസിഡൻറ് കെ. ഇല്യാസ്, ടി. അബ്ദുൽ മജീദ്, കെ. കുഞ്ഞിമുഹമ്മദ്, സി.ടി. ജാഫർ, യൂനുസ് സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.