എം.എസ്.എഫ് ജില്ല ക്യാമ്പ്​

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ എം.ഇ.എ എൻജിനീയറിങ് കോളജില്‍ നടന്ന എം.എസ്.എഫ് ജില്ല ക്യാമ്പി​െൻറ രണ്ടാംദിന പരിപാടികള്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ അഡ്വ. എന്‍. ശംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. നാലകത്ത് സൂപ്പി, ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂര്‍, അറക്കല്‍ ഉമ്മര്‍, ടി.പി. ഹാരിസ്, വി.പി. അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തില്‍, കബീര്‍ മുതുപ്പറമ്പ് എന്നിവർ സംസാരിച്ചു. സെഷനില്‍ എ. ദിനേശ് വാര്യര്‍ ക്ലാസെടുത്തു. വൈകീട്ട് നാലിന് നടന്ന മാധ്യമ സാക്ഷരത സെഷന്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഏഴിന് നടന്ന 'അഭിമാനകരമായ അസ്ഥിത്വം തത്ത്വത്തിലും പ്രയോഗത്തിലും' സെഷന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. രാത്രി പത്തിന് നടന്ന സാംസ്‌കാരിക സെഷന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.