വിഷുവേലക്ക് കൊടിയേറി

പുലാപ്പറ്റ: ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ വിഷുവേല ഉത്സവത്തിന് കൊടിയേറി. പനാവൂർ കുട്ടൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മേൽശാന്തി മണികണ്ഠനാണ് കൊടിയേറ്റിയത്. 16ന് തിങ്കളാഴ്ചയാണ് വിഷുവേല. എല്ലാ ദിവസവും വിേശഷാൽ പൂജകൾക്ക് പുറമെ ഭഗവതികളി, 15ന് രാത്രി എട്ടിന് തിരുവാതിരക്കളി എന്നിവ നടക്കും. പടം: പുലാപ്പറ്റ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ വിഷുവേല ഉത്സവത്തിന് മേൽശാന്തി മണികണ്ഠൻ കൊടിയേറ്റുന്നു / PW 12 KKd 4 Kodiyettam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.