ഇഖ്റഅ്​ മോറൽ സ്കൂൾ ആരംഭിച്ചു

വണ്ടൂർ: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന ഇഖ്റഅ് മോറൽ സ്കൂളിന് കാളികാവ് റോഡിലെ സി.ആർ.ഇ സ​െൻററിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. മിസ്അബ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറസാഖ്, കെ.പി. നജ്മൽ, പി. അക്ബർ, ഹസ്സൻ മമ്പാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.