യൂത്ത് ലീഗ് സമ്മേളനം തുടങ്ങി

പരപ്പനങ്ങാടി: മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.എസ്.എച്ച്. തങ്ങള്‍ പതാക ഉയര്‍ത്തി. എ. അബ്ദുല്‍ അസീസ്‌ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് അന്‍വർ മുള്ളമ്പാറ, ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ്‌, സുബൈര്‍ തങ്ങള്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ് പി. കോയ ഹാജി, സെക്രട്ടറി അലി തെക്കെപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. സൂഫി സംഗീത സന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.