പഞ്ചദിന പ്രഭാഷണം തുടങ്ങി

അരീക്കോട്: വടക്കുംമുറി ഹയാത്തുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ പഞ്ചദിന പ്രഭാഷണ പരമ്പര ആരംഭിച്ചു. ആദ്യദിനം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തി. മഹല്ല് ഖതീബ് റഷീദ് ബുഖാരി ശുകപുരം ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.