കുടുംബശ്രീ വിഷുച്ചന്ത

അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡൻറ് കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. എൻ.ടി. ഹാമിദലി, ഇ.പി. കൃഷ്ണൻ, കെ. നജ്മുദ്ദീൻ, ഖമറുന്നീസ പത്തനാപുരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.