വെൽഫെയർ പാർട്ടി പ്രകടനം

ചെർപ്പുളശ്ശേരി: ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ചെർപ്പുളശ്ശേരി ടൗണിൽ പ്രകടനം നടത്തി. ലത്തീഫ്, അനിൽകുമാർ, ബാബു, ലുബൈബ് എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി പി.ടി. സൈതലവി, മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡൻറ് ഗഫൂർ, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അഗങ്ങളായ മുബഷിർ, ആബിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.