'എല്ലാവരുടെയും ഇന്ത്യ' കാമ്പയിൻ തുടങ്ങി

തിരൂരങ്ങാടി: 'എല്ലാവരുടെയും ഇന്ത്യ' പ്രമേയത്തിൽ തിരൂരങ്ങാടി മണ്ഡലം വെൽഫെയർ പാർട്ടി കാമ്പയിൽ ആരംഭിച്ചു. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാടേരി സൈതലവി അധ്യക്ഷത വഹിച്ചു. ഹംസ വെന്നിയൂർ, റീന സോനു, കോയ പാലാഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.