അറസ്​റ്റിൽ പ്രതിഷേധിച്ചു

വേങ്ങര: ദലിത് ഹർത്താലിന് ഐക്യദാർഢ്യ പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മ​െൻറ്, ദലിത് സംഘടന പ്രവർത്തകർ തുടങ്ങിയവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. പ്രസിഡൻറ് കെ.എം.എ. ഹമീദ്, പി.കെ.എ. ജലീൽ, എം. മുഹമ്മദ് കുട്ടി, എ.പി. ബാവ, കെ.പി. കുഞ്ഞീച്ചി, കെ. ദിവാകരപ്പണിക്കർ, പി. അബ്ദുസ്സമദ്, പി. അശ്റഫ്, പി.കെ. അബ്ദുസ്സമദ്, പി. ഫൈസൽ, സക്കീറലി അരീക്കൻ, ടി. ശംസുദ്ദീൻ, കെ. ബാവ, സി. അബ്ദുൽ അസീസ്, കെ.വി. ഹമീദ് മാസ്റ്റർ, കെ. അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.