യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന്​ പരാതി

മുക്കം (കോഴിക്കോട്): യുവനടിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുക്കത്ത് പുതുതായി തുടങ്ങിയ സ്വകാര്യ സ്ഥാപനത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച് മടങ്ങുന്നതിനിടയിൽ ചിലർ അപമാനിക്കാൻ ശ്രമിച്ചതായാണ് മുക്കം പൊലീസിൽ നടി പരാതി നൽകിയത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.