വയലോരം വാര്‍ഷികം

മേലാറ്റൂർ: വലിയപറമ്പിലെ വയലോരം െറസിഡൻറ്സ് അസോസിയേഷൻ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിനിമ സംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് മേലേടത്ത് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം. ആയിഷ ഷെമി മുഖ്യപ്രഭാഷണം നടത്തി. കെ. ഉണ്ണികൃഷ്ണന്‍, അപ്പാട്ട് ഭാസി, കളത്തില്‍ മജീദ്, ഇല്ല്യാസ്, പി. മുജ്തബ, കെ.പി. ഹരിദാസന്‍, ജലജാമണി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.