റേഡിയോ ശ്രോതാക്കളുടെ സുഹൃദ് സംഗമം

മഞ്ചേരി: ഒാൾ കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ 'റേഡിയോ സുഹൃദ് സംഗമം' ഏപ്രിൽ എട്ടിന് ഞായറാഴ്ച രാവിലെ 10 മുതൽ മഞ്ചേരി ജസീല ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 9544657013, 9388554340, 9447437428.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.