യൂത്ത് ലീഗ് താനൂർ മുനിസിപ്പൽ സമ്മേളനത്തിന് സമാപനം

താനൂർ: മുസ്ലിം യൂത്ത് ലീഗ് താനൂർ മുനിസിപ്പൽ സമ്മേളനത്തിന് യുവജന റാലിയോടെ സമാപനം. എച്ച്.എസ്.എം സ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി പി.പി. തങ്ങൾ നഗറിൽ സമാപിച്ചു. നിസാം ഒട്ടുമ്പുറം, എ.പി. സൈതലവി, റഷീദ്‌ മോര്യ, നൗഷാദ് അഞ്ചുടി, ജാഫർ ആൽബസാർ, എ.എം. യൂസഫ്, റഷീദ്‌ തമ്പ്രേരി, ഷമീം ബാബു, റിഷാദ് തങ്ങൾ, വി.കെ. ഖാലിദ്, കെ.ടി. ഫൈസൽ, കോയമോൻ ചാഞ്ചേരി, എം.കെ. അൻവർ സാദത്ത്, കെ.പി. ഷാഹുൽ ഹമീദ്, കെ.പി. ജലാൽ, കെ.കെ. ഖാസിം, ടി.വി. നിയാസ്, ആർ.പി. ഫൈസൽ, ജസീം കള്ളിയത്ത്, ജാഫർ ചാഞ്ചേരി, എം.പി. നിസാം, മുസ്താർ പുതിയകടപ്പുറം, എം.കെ. അസ്കർ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖലി രാങ്ങാട്ടൂർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.