പരാതി പരിഹാര അദാലത്ത്

മലപ്പുറം: ജില്ല കലക്ടറുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്കിലെ പൊതുജന 21ന് രാവിലെ ഒമ്പത് മുതൽ ഉച്ചവരെ താലൂക്ക് ഓഫിസിൽ നടക്കും. എല്ലാ ജില്ലതല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും. ഓൺലൈനായി ലഭിച്ച പരാതികൾക്ക് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽനിന്ന് മറുപടി ലഭിക്കും. അന്നേദിവസം ലഭിക്കുന്ന പരാതികളും പരിഗണിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ 14ന് വൈകീട്ട് വരെ അക്ഷയകേന്ദ്രങ്ങൾ വഴി നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.