പുരസ്​കാര സമര്‍പ്പണസമ്മേളനം മാറ്റിവെച്ചു

വണ്ടൂര്‍: ഏപ്രില്‍ ആറിന് നടത്താനിരുന്ന എസ്.എ ജമീല്‍ പുരസ്കാര സമ്മേളനവും ഗാനനിശയും മാറ്റിവെച്ചതായി പുരസ്‌കാര സമര്‍പ്പണ സമ്മേളന കമ്മിറ്റി കണ്‍വീനര്‍ സി.എച്ച്. ആസാദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.