കല്ലടിക്കോട്

കേരള ടീമിന് അനുമോദന പ്രവാഹം/ : കൊൽക്കത്തയിൽ നടന്ന ആറാമത് സന്തോഷ് ട്രോ ഫി മത്സരത്തിൽ വിജയ കിരീടം ചൂടിയ കേരള ടീമിന് നാട്ടിൻ പുറങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അനുമോദന പ്രവാഹം. ട്രോ ഫിയിൽ മുത്തമിട്ട ടീമിന്റെ സചിത്ര സഹിതം അനുമോദനവചനങ്ങൾ എഴുതി ചേർത്ത സന്ദേശങ്ങളാണ് സാമുഹിക മാധ്യമങ്ങളിൽ തിങ്കളാഴ്ച പ്രധാനമായും സ്ഥാനം പിടിച്ചത്.പ്രാദേശികതലങ്ങളിൽ കലാകായിക വേദികളും മറ്റും മധുര പലഹാരം വിതരണം ചെയ്തു കേരള ടീമിന്റെ വിജയം ആഘോഷിച്ചു .പടം) അടിക്കുറിപ്പ്: സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളിലൊന്ന് /pw File Kalladikode Santhosh
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.