കോഴിമാലിന്യം റോഡിൽ തള്ളി

കോട്ടക്കൽ: യത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി. കോട്ടക്കൽ-മലപ്പുറം റോഡിലാണ് സംഭവം. വാഹനങ്ങൾ കയറിയിറങ്ങിയത് ദുരിതം ഇരട്ടിയാക്കി. ഏറെ ശ്രമകരമായാണ് നാട്ടുകാർ റോഡ് വൃത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.