ആവേശമായി നീന്തൽ മത്സരം തുവ്വൂർ :

തുവ്വൂർ: പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ നീന്തൽ മത്സരം ആവേശമായി. പായിപ്പുല്ല് പൊതുകുളത്തിലാണ് മത്സരം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വൈ.എഫ്.സി ക്ലബി​െൻറ പ്രജിത്ത് ഒന്നാം സ്ഥാനം നേടി. ഫോട്ടോ: തെറ്റത്ത് ബാലൻ നീന്തൽ മത്സര വിജയികൾക്ക് മെഡൽ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.